Importance of Early Succession Planning for Business Owners
- ആരാണ് നിങ്ങളുടെ പിൻഗാമികൾ അല്ലെങ്കിൽ അനന്തരാവകാശികൾ?
- നമ്മുടെ രാജ്യത്തെ പിന്തുടർച്ചാവകാശ നിയമമനുസരിച്ച് ആരാണ് യഥാർത്ഥ അവകാശികൾ?
- ഇന്ത്യയിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ നിങ്ങളുടെ പ്രിയപെട്ടവരെ എങ്ങനെ ബാധിക്കുന്നു?
- നിങ്ങളുടെ ബിസിനസ്സ് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളും നിങ്ങളുടെ കാലശേഷം പ്രിയപെട്ടവരിലേക്കു എത്തും എന്ന് എങ്ങനെ ഉറപ്പാക്കാം?
- നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ സ്വത്തുക്കളെ കുറിച്ച് പൂർണ്ണമായോ ഭാഗികമായോ അറിയാത്തതിനാൽ അവ നഷ്ടപ്പെട്ടാൽ എങ്ങനെ വീണ്ടെടുക്കാം?
- സ്വത്ത് കൈമാറ്റം ചെയ്യുന്നതിനിടയിൽ പിൻഗാമികൾക്കു അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യണം?
- ബിസിനസ്സ് ഉടമകൾക്കു ആവശ്യമായ SUCCESSION PLANNINGൻറെ 4 TOOLS ഏതൊക്കെയാണ്?
Date : 28th November, 2024
Time : 2pm to 5pm
Venue : CAPITAIRE Business Center, Kochi