Whatsapp Chat

FUND RAISE ചെയ്യാൻ ഒരു ബിസിനസ്സിനെ എങ്ങനെ READY ആക്കാം?

  • ⁠ഫണ്ട് എങ്ങനെയാണ് ബിസിനെസ്സിലേക്കു കൊണ്ട് വരേണ്ടത്?
  • ഒരു ഇൻവെസ്റ്റർ എന്താണ് പ്രതീക്ഷിക്കുന്നത്?
  • നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
  • ⁠നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസ്സ് സ്ട്രക്ച്ചർ ഫണ്ട് സ്വീകരിക്കാൻ ഉചിതമാണോ?
  • ⁠ഇൻവെസ്റ്ററിനു എന്ത് റിട്ടേൺ ആണ് നൽകേണ്ടത്?

Date : January 23rd, 2025

Time : 2:00 PM to 6:00 PM

Venue : Capitaire Business Center, Kochi

Book Session