Whatsapp Chat

Masterclasses

Fintaxman's Events

From time to time, FINTAXMAN will be hosting highly informative sessions, tailor-made for entrepreneurs and businessmen. These sessions aim to impart knowledge critical for the stability, growth, and expansion of their empires.

What can i expect?
  • Financial Awareness Necessary for Leading a Business
  • Strategies to Upgrade your Business to the Next Level
  • Confidence to Discuss Financial Moves with your Team
  • Knowledge of Optimal Investment & Tax Scenarios
FUND RAISE ചെയ്യാൻ ഒരു ബിസിനസ്സിനെ എങ്ങനെ READY ആക്കാം?
  • ⁠ഫണ്ട് എങ്ങനെയാണ് ബിസിനെസ്സിലേക്കു കൊണ്ട് വരേണ്ടത്?
  • ഒരു ഇൻവെസ്റ്റർ എന്താണ് പ്രതീക്ഷിക്കുന്നത്?
  • നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
  • ⁠നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസ്സ് സ്ട്രക്ച്ചർ ഫണ്ട് സ്വീകരിക്കാൻ ഉചിതമാണോ?
  • ⁠ഇൻവെസ്റ്ററിനു എന്ത് റിട്ടേൺ ആണ് നൽകേണ്ടത്?

Date: January 23rd, 2025

Time: 2:00 PM to 6:00 PM

Venue: Capitaire Business Center, Kochi

Book Now
Importance of Early Succession Planning for Business Owners
  • ആരാണ് നിങ്ങളുടെ പിൻഗാമികൾ അല്ലെങ്കിൽ അനന്തരാവകാശികൾ?
  • നമ്മുടെ രാജ്യത്തെ പിന്തുടർച്ചാവകാശ നിയമമനുസരിച്ച് ആരാണ് യഥാർത്ഥ അവകാശികൾ?
  • ഇന്ത്യയിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ നിങ്ങളുടെ പ്രിയപെട്ടവരെ എങ്ങനെ ബാധിക്കുന്നു?
  • നിങ്ങളുടെ ബിസിനസ്സ് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളും നിങ്ങളുടെ കാലശേഷം പ്രിയപെട്ടവരിലേക്കു എത്തും എന്ന് എങ്ങനെ ഉറപ്പാക്കാം?
  • നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ സ്വത്തുക്കളെ കുറിച്ച് പൂർണ്ണമായോ ഭാഗികമായോ അറിയാത്തതിനാൽ അവ നഷ്ടപ്പെട്ടാൽ എങ്ങനെ വീണ്ടെടുക്കാം?
  • സ്വത്ത് കൈമാറ്റം ചെയ്യുന്നതിനിടയിൽ പിൻഗാമികൾക്കു അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യണം?
  • ബിസിനസ്സ് ഉടമകൾക്കു ആവശ്യമായ SUCCESSION PLANNINGൻറെ 4 TOOLS ഏതൊക്കെയാണ്?
Upcoming
SME Listing: കേരളത്തിലെ കമ്പനികൾക്കും ചെയ്യാം!
  • SME Listing-നു വേണ്ട CONDITIONS എന്തൊക്കെയാണ്?
  • SME Listing-നു നിങ്ങളുടെ ബിസിനസ്സ് READY ആണോ?
  • SME Listing വഴി CAPITAL RAISE ചെയ്യാൻ സാധിക്കുമോ?
  • SME Listing വഴി PROMOTERS-നു EXIT സാധിക്കുമോ?
Upcoming
ദുബായിൽ ഒരു 100% OWNERSHIP കമ്പനി എങ്ങനെ തുടങ്ങാം?
  • COMPANY INCORPORATION ആരംഭിക്കുന്നതിനു മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്?
  • COMPANY INCORPORATION ചെയുമ്പോൾ COST & TIME എത്രയാണ് പ്രതീക്ഷിക്കേണ്ടത്?
  • ദുബായിലേക്ക് FUND എങ്ങനെ TRANSFER ചെയ്യാം?
  • ഇന്ത്യയിൽ RBIക്കും INCOME TAX DEPARTMENTനും നിർബന്ധമായും ചെയ്തിരിക്കേണ്ട റിപ്പോർട്ടിംഗ് ആവശ്യകതകളുണ്ടോ?
  • ദുബായിൽ എന്തെങ്കിലും TAX & REGULATORY റിപ്പോർട്ടിംഗ് ആവശ്യകതകൾ ഉണ്ടോ?
Upcoming
ഒരു ബിസിനസ്സിനു ചേർന്ന LEGAL STRUCTURE ഏതാണ്? Company? LLP? Partnership?
  • ഒരു INVESTOR പ്രതീക്ഷിക്കുന്ന LEGAL STRUCTURE എന്താണ്?
  • ബിസിനസ്സിനും ഇൻവെസ്റ്ററിനും ഒരുപോലെ BENEFICIAL ആയ LEGAL STRUCTURE ഏതാണ്?
  • INCOME TAX കൂടുതൽ SAVE ചെയ്യാൻ സഹായിക്കുന്ന LEGAL STRUCTURE ഏതാണ്?
  • ബിസിനസ്സിലേക്കു വരുന്ന INVESTMENT എങ്ങനെ STRUCTURE ചെയ്യാം?
  • ഏത് LEGAL STRUCTURE ആണ് PROMOTER-ക്കു കൂടുതൽ ലാഭകരം?
Upcoming
How to create value in your business?
  • Understanding how businesses are valued.
  • Identifying the key metrics which contribute to the value.
  • What can you do to improve valuation?
  • What are the red flags normally identified by investors?
Upcoming
ഒരു ബിസിനെസ്സിൽ ഫണ്ട് എങ്ങനെ റെയ്‌സ് ചെയ്യാം?
  • ഫണ്ട് എങ്ങനെയാണ് ബിസിനെസ്സിലേക്കു കൊണ്ട് വരേണ്ടത്?
  • ഒരു ഇൻവെസ്റ്റർ എന്താണ് പ്രതീക്ഷിക്കുന്നത്?
  • നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
  • നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസ് സ്ട്രക്ച്ചർ ഫണ്ട് സ്വീകരിക്കാൻ ഉചിതമാണോ?
  • ⁠ഇൻവെസ്റ്ററിനു എന്ത് റിട്ടേൺ ആണ് നൽകേണ്ടത്?
Upcoming
നിങ്ങളുടെ കമ്പനിയുടെ FINANCIAL STATEMENTS എങ്ങനെ വായിക്കാം?
  • ഒരു കമ്പനിയിൽ FINANCIAL STATEMENTS-നുള്ള പ്രാധാന്യം.
  • നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട്‌ FINANCIAL STATEMENTS എങ്ങനെ വായിക്കാം?
  • FINANCIAL STATEMENTS-ൻറെ ഭാഗമായ NOTES TO ACCOUNTS എങ്ങനെ മനസിലാക്കാം?
  • FINANCIAL STATEMENTS-നെ പറ്റി അക്കൗണ്ടന്റിനോടും ഓഡിറ്ററോടും ചോദിക്കേണ്ട പ്രധാന കാര്യങ്ങൾ.
  • INCOME TAX, GST അധികാരികൾക്ക് FINANCIAL STATEMENTS-ൻറെ പ്രാധാന്യം.
  • FINANCIAL STATEMENTS-ൽ നിന്ന് മനസ്സിലാക്കാവുന്ന KEY RATIOS
  • FINANCIAL STATEMENTS-ൽ ഉള്ള നിങ്ങളുടെ ഒപ്പിൻറെ സ്വാധീനം.
Upcoming
Challenges in Raising Debt Funds
  • Key Parameters for Raising Funds in Firms, LLPs and Private Companies
  • Regulations related to Debt Funds
  • Challenges of Raising Debt Funds from NRIs
  • What are the compliances to be adhered to while raising Debt Funds?
  • What are the Newer Modes of Debt Funding?
Upcoming